തിരുവനന്തപുരം : യു.ഡി.എഫില്‍ തര്‍ക്കം നിലനിന്നിരുന്ന സീറ്റുകളില്‍ തീരുമാനമായി. കയ്പമംഗലം സീറ്റ് ആര്.എസ്.പിക്ക് വിട്ട് നല്കി. ഒറ്റപ്പാലം സീറ്റില്‍ ഷാനിമോള്‍ ഉസ്മാനേയും, ദേവികുളത്ത് എ.കെ.മണിയേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സീറ്റുകളില്‍ ഇനി മാറ്റമുണ്ടാകില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments