Kerala

തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം : ജില്ലാ കളക്‌ട്രേറ്റില്‍ ബോംബ് ഭീഷണി. അജ്ഞാതനായ ഒരാള്‍ ബോംബാണെന്നു പറഞ്ഞ് ഒരു വസ്തു കളക്ടറുടെ ചേമ്പറിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.
കണ്ടെടുന്ന പൊതിയില്‍ ബോംബ് എന്ന് എഴുതിവച്ചിരുന്നു. പോലീസും ബോംബ് സ്‌ക്വാഡും സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ജനങ്ങളെ മുഴുവന്‍ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button