കോട്ടയം: കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കൊലപ്പെടുത്തി. മരിച്ചത് ഗോപിനാഥന് നായര്‍, കണ്ണന് എന്നിവരാണ്. ഒന്നാം പാപ്പാനാണ് ഗേപിനാഥന്. ണ്ടാം പാപ്പാന് കണ്ണനെ കൊലപ്പെടുത്തിയത് ആനയെ തളയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ്. ഇടഞ്ഞത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടിപ്പണിക്കെത്തിച്ച ചാന്നാനിക്കാട് അയ്യപ്പന് എന്ന ആനയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Post Your Comments