Funny & Weird

മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ആന്ധതയും അന്തസും നേര്‍ക്ക് നേര്‍

“ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനുമുന്‍പ് ഇവിടെ ഇന്ത്യ എന്നൊരു ആശയമേ ഇല്ലായിരുന്നു. ബര്‍മ മുതല്‍ അഫ്ഘാനിസ്ഥാന്‍ വരെയും ഭരിച്ചിരുന്നത് ബ്രിട്ടീഷ്‌കാര്‍ ആയിരുന്നു.” ഇന്ത്യയിലെ പ്രമുഖ ജേര്‍ണലിസ്റ്റ് ആയ സാഗരിക ഘോസിന്‍റെ ട്വിറ്റെറിലെ ട്വീറ്റ് ആണിത്.

ഇതിനു മറുപടിയെന്നോണം പാകിസ്ഥാനി രാഷ്ട്രീയ വിമര്‍ശകനായ സൈദ്‌ ഹമിദ് മറ്റൊരു ട്വീറ്റ് ഇട്ടു. എന്നിട്ട് അവര്‍ ഫോം ചെയ്ത കമ്പനിയുടെ പേര് ആയിരുന്നു ഈസ്റ്റ് ഫ്രം ബര്‍മ ടു അഫ്ഘാനിസ്ഥാന്‍ കമ്പനി.

രാഷ്ട്രീയ പാര്‍ട്ടികളെ കളിയാക്കികൊണ്ടുള്ള ഒരു മനോഭാവം ആയിരുന്നു സാഗരികയ്ക്ക്. അതിനെതിരെ സൈദ്‌ ഹമിദ് ചെയ്ത ട്വീറ്റ് ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു.

shortlink

Post Your Comments


Back to top button