Sports

കൊഹ്‌ലിയോട് ചൂടന്‍ മോഡലിന് പറയാനുള്ളത്!

അനുഷ്ക ശര്‍മയെ ഉപേക്ഷിച്ച് വിരാട് കൊഹ്‌ലി തന്നെ സ്വീകരിക്കണമെന്ന് പാക്‌മോഡലും നടിയുമായ ഖന്‍ഡീല്‍ ബലോച്ചിന്റെ അഭ്യര്‍ത്ഥന. നേരത്തെ കോഹ്‌ലിയോടുള്ള പ്രണയം വ്യക്തമാക്കി ബലോച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുതിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്താണ് താരത്തിന്റെ തിരിച്ചു വരവ്.വിരാട് കോഹ്‌ലിയുടെ പുറകെ നടന്ന് തനിക്ക് ഭ്രാന്ത് പിടിക്കുന്നെന്നും അനുഷ്ക തന്റെ ഭാഗത്തു നിന്ന് ചിന്തിക്കണമെന്നും കോഹ്‌ലിയെ ഉപേക്ഷിക്കണമെന്നും നടി ഈ വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നു.ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് കഴിയുകയാണെങ്കില്‍ അഫ്രീദിക്ക് വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന ബല്ലോച്ചിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

 

#viratkohli baby leave #anoskasharma Mery bary me Socho ❤️? #qandeelbaloch #loveforkohli

Posted by Qandeel Baloch Official on Saturday, 2 April 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button