Kerala

പുനലൂരില്‍ മുസ്ലിം ലീഗ്

തിരുവനന്തപുരം: കൊല്ലം ഇരവിപുരം സീറ്റിന് പകരം പുനലൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിം ലീഗ് നേതൃത്വം യു.ഡി.എഫിനെ അറിയിച്ചു. യു.ഡി.എഫിലെ സീറ്റ് വിഭജനം അനന്തമായി നീളുന്നതിനിടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തുറന്നു കൊണ്ട് പുനലൂര്‍ സീറ്റ് ഏറ്റെടുക്കാമെന്ന് ലീഗ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞതവണ ലീഗ് ഇരവിപുരത്ത് മത്സരിച്ച് തോറ്റിരുന്നു. പുനലൂരില്‍ സിറ്റിംഗ് എം.എല്‍.എ കെ.രാജുവാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.

shortlink

Post Your Comments


Back to top button