കൊച്ചി: ബിജെപി മത്സരിക്കുന്ന 45 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിര്‍ത്തുമെന്ന് ശിവസേന.24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യപട്ടികയ്ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അംഗീകാരം നല്‍കിയതായും ഭാരവാഹികൾ അറിയിച്ചു. ന്യൂനപക്ഷ പ്രീണനം നടത്തുന്ന ബിജെപിടിടെ കപടമുഖം തുറന്ന് കാട്ടാനാണ് സ്ഥാനാർഥികളെ നിർത്തുന്നതെന്നും അവർ അറിയിച്ചു. മറ്റു സ്ഥാനാര്‍ത്ഥികളെ 10ന് പ്രഖ്യാപിക്കും.
സ്ഥാനാര്‍ഥി പട്ടിക:
പെരിങ്ങമല അജി(നെടുമങ്ങാട്), വക്കം ജി. അജിത്(വാമനപുരം), സെബാസ്റ്റ്യന്‍(കുണ്ടറ), സുബാഷ് വി.(ചവറ), സൂധീര്‍ എം.ജി(പത്തനാപുരം), ആര്‍.വേലായുധന്‍പിള്ള( ചാത്തന്നൂര്‍), ശ്രീജിത്ത് ചടയമംഗലം(ചടയമംഗലം), മിഥുന്‍(അമ്പലപ്പുഴ), ജെ. രാമകൃഷ്ണന്‍ ഉണ്ണിത്താന്‍(കായംകുളം), മനോഹരന്‍ മുതുകുളം(കുട്ടനാട്), ജോസി മാത്യു(എറണാകുളം), സോണിയ ജോസ്(തൃപ്പൂണിത്തുറ), സി.ആര്‍ ലെനിന്‍(ആലുവ), ജോണി സ്റ്റീഫന്‍(കൊച്ചി), അബിദാസ് ബാബു( വപൈ്പിന്‍), ബാബുരാജ് എം.പി(കുന്നമംഗലം), സൂരജ് കാവില്‍ക്കോട്ട(കോഴിക്കോട് സൗത്ത്), കരിമ്പില്‍ ബാലചന്ദ്രന്‍( ഹോസ് ദുര്‍ഗ്ഗ്), സുരേഷ് മണ്ണാര്‍ക്കാട്(പാലക്കാട്), സദാനന്ദന്‍(പൊന്നാനി), സന്തോഷ് പോളക്കുളം(പുതുക്കാട്), ജയന്ദന്‍ പുളിന്തുരുത്തി(ആറ്റിങ്ങല്‍), പി.കെ ശിവന്‍(പെരുമ്പാവൂര്‍), വി.ആര്‍ ശ്രീജിത്ത്(തൃക്കാക്കര).
Post Your Comments