കോല്‍ക്കത്ത: ഇന്ത്യയുടെ മഹാനായ നായകനാണ് എം.എസ്. ധോണിയെന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി. ധോണി മഹാനായ കളിക്കാരനാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തണമെന്നും കപ്പുയര്‍ത്തണമെന്നും നമ്മള്‍ എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍, വെസ്റ് ഇന്‍ഡീസും ഇംഗ്ളണ്ടുമാണു ഫൈനലില്‍ എത്തിയത്. ടൂര്‍ണമെന്റിലെ രണ്ട് മികച്ച ടീമുകളാണ് ഇവരെന്നും ഗാംഗുലി പറഞ്ഞു.
Post Your Comments