Life Style

ലോകത്തിലെ ഏറ്റവും വിഷാദ രാജ്യം ഇന്ത്യ

ചികള്‍സയെ കുറിച്ച് ആളുകള്‍ക്ക് ഇടയില്‍ വ്യക്തമായ ധാരണയില്ലാത്തത് കൊണ്ട് കൂടിയാണ് ഡിപ്രഷന്‍ ഒരു വലിയ പ്രതിസന്ധിയാകുന്നത്. രോഗം ഉടലെടുക്കുന്നത് പെട്ടെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയും കൃത്യ സമയത്ത് പരിചരണവും ചികള്‍സയും ലഭിക്കാത്തതും വിഷാദ രോഗം അപകടകരമായ അവസ്ഥയിലേക്ക് നയിക്കാനിടയാക്കും. പ്രകടമായ വിഷാദ രോഗ അടയാളങ്ങള്‍ 10 ശതമാനം രോഗികള്‍ക്കും ഉണ്ടാവുകയുമില്ല.

ഇവയാണ് ഡിപ്രഷന്റെ ലക്ഷണങ്ങള്‍

1. അഗാധമായ ദുംഖം, സന്തോഷമില്ലായ്മ

2. പ്രത്യാശ നഷ്ടമാവുക

3. പെട്ടെന്ന് പൊട്ടിക്കരയുക, ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്കിരുന്ന് കരയുക

4. പെട്ടെന്ന് പ്രകോപിതനാവുക, ക്ഷോഭജനകമായി സംസാരിക്കുക

5. വിശപ്പില്ലായ്മ

6. ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം

7. തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്, താമസം

8. സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് ഉള്‍വലിയല്‍

9. ആത്മവിശ്വാസം നഷ്ടപ്പെടല്‍

10 ഉറക്കമില്ലായ്മ

11. ശാരീരികമായ തളര്‍ച്ച, ശരീര വേദന, ഉന്മേഷ കുറവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button