NewsIndia

ബിഹാറില്‍ സര്‍ക്കാര്‍ പരിപാടിയില്‍ അശ്ലീല ഡാന്‍സ് വീഡിയോ കാണാം

സിതാമാര്‍ഹി: ബിഹാറില്‍ സര്‍ക്കാര്‍ പരിപാടിയില്‍ അശ്ലീല ഡാന്‍സ് പരിപാടി. ബിഹാറിലെ സിതാമാര്‍ഹി ജില്ലയില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ പരിപാടിയലാണ് അര്‍ധ നഗ്‌നരായ യുവതികളുടെ ഡാന്‍സ് പരിപാടി സംഘടിപ്പിച്ചത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ബിഹാര്‍ ദിവാസില്‍ കലാസാംസ്‌കാരിക പരിപാടി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അശ്ലീല ഡാന്‍സ് ഉള്‍പ്പെടുത്തിയത്. സിതാമാര്‍ഹി നഗര്‍ പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്. സംഭവം വൈറലായതോടെ ഇതിനെതിരെ നിരവധിയാള്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വണ്‍ഇന്ത്യ യൂട്യൂബ് ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്

 

shortlink

Post Your Comments


Back to top button