International

ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്…2031 ല്‍ സിറിയയില്‍ മനുഷ്യന്‍ ഇല്ലാതാകും

ദമാസ്‌കസ്: അല്‍ അറേബ്യ ഇംഗ്ളീഷ് വെബ്സൈറ്റ് സിറിയയെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുരത്തു വിട്ടു. 2031 ഓടെ മനുഷ്യന്‍ ഇല്ലാതായി ജനവാസമില്ലാത്ത വെറുമൊരു പ്രദേശം മാത്രമായി സിറിയ മാറുമെന്നാണ് മുന്നറിയിപ്പ്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷവും ജനങ്ങളുടെ പലായനവും നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ അങ്ങനെ തന്നെ സംഭവിച്ചേയ്ക്കും.

അഭ്യന്തര കലഹങ്ങള്‍ മൂലം എത്ര മനുഷ്യ ജീവനുകള്‍ സിറിയയില്‍ നിരന്തരം ബലിയര്‍പ്പിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ അഭയാര്‍ത്ഥി സംഘടന അറിയിച്ചത് ആഭ്യന്തര കലാപത്തില്‍ മരിച്ചവരുടെ എണ്ണം 250,000 ല്‍ നിന്നും 470,0000 ത്തോളമായി ഉയര്‍ന്നെന്നാണ്.

shortlink

Post Your Comments


Back to top button