പാസ്പോര്‍ട്ട് അപേക്ഷയുടെ കൂടെ നല്‍കേണ്ട തെളിവുകളുടെ കൂട്ടത്തില്‍ നിന്നും റേഷന്‍ കാര്‍ഡിനെ ഒഴിവാക്കി.
പാസ് പോര്‍ട്ടിന് അപേക്ഷിയ്ക്കുമ്പോള്‍ താമസസ്ഥലത്തിന് തെളിവായി ഇനി മുതല്‍ റേഷന്‍ കാര്‍ഡ് സ്വീകരിയ്ക്കില്ല.മാര്‍ച്ച് ഇരുപതിന് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യവിതരണ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് ഇറക്കിയിരുന്നു.ഇതിനെത്തുടര്‍ന്നാണ് പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിയ്ക്കുന്നത്..
Post Your Comments