Kerala

സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു. പകര്‍ച്ചപ്പനി പിടിപെട്ട് 42 മരിച്ചു. 250 ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം കണ്ടെത്തി. വരും ദിവസങ്ങളില്‍ സാക്രമിക രോഗങ്ങള്‍ പടരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button