ബ്രിട്ടണ്‍ : ബ്രിട്ടണിന്റെ രാജ്ഞി എലിസബത്തിന്റെ ജീവിതം അസ്പദമാക്കി ഡോക്യുമെന്ററി വരുന്നു. duches of cambridge – എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
നവതിയുടെ നിറവിലെത്തിയ രാജ്ഞിയുടെ പൊതു ജീവിതത്തെയും കുടുംബ ജീവിതത്തെയും അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ടി.വി ചാനലായ ഐ.ടി.വിയാണ് ഡോക്യുമെന്ററി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്.
Post Your Comments