കൊല്ലം: കൊല്ലം വിളക്കുടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം കുണ്ടറ മുളവന ജോസ് വില്ലയില്‍ ജോയല്‍ ജോസഫ് (16), പെരുമ്പുഴ ജയതി കോളനിയിലെ ചാമവിള വീട്ടില്‍ ഷിജി (16) എന്നിവരാണ് മരിച്ചത്. ഇരുവരും പൊരിക്കല്‍ കെ.എം.വി.എച്ച്.എസ്.എസ് പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്.
രാവിലെ എട്ടുമണിക്ക് കാര്യറ വിളക്കുടി ഒന്നാം പാലത്തിന് സമീപമാണ് സംഭവം. കൊല്ലംപുനലൂര്‍ പാസഞ്ചര്‍ ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്.
Post Your Comments