India

മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു

ചണ്ഡിഗഡ്: ഹരിയാനയില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്തിയതിനാണ് നടപടി. മുന്‍ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, ജയ് വീര്‍സിംഗ്, ജാഗ്ബിര്‍ സിംഗ് മാലിക് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത് . ബജറ്റ് സെഷനില്‍ ഗവര്‍ണര്‍ കപ്താന്‍ സിംഗ് സോളങ്കി പ്രസംഗിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button