India

വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ഹൈദരാബാദ്: ബ്രിട്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഹൈദരാബാദിലെ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 13 നകം കോടതിയില്‍ ഹാജരാക്കാനാണ് പോലീസിനോട് കോടതി ഉത്തരവിട്ടു. കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ രഘു നാഥിനെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button