തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി സ്വകാര്യപ്രസില്‍ അച്ചടിക്കാന്‍ ഉത്തരവ്. സിഡ്‌കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യ പ്രസിനാണ് അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നികുതി വകുപ്പാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍പ്രസുകളുടേയും കെ.പി.ബി.എസിന്റേയും അപേക്ഷ മറികടന്നാണ് തീരുമാനം. കേന്ദ്രലോട്ടറി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ ഉത്തരവ്
Post Your Comments