തിരുവനന്തപുരം : പാലക്കാട് മലമ്പുഴ മണ്ഡലത്തിലെ സി.പി.എം.സാധ്യതാ പട്ടികയില്‍ വി.എസ് ഇല്ല. മലമ്പുഴയില്‍ സി.ഐ.ടി.യു നേതാവ് പ്രഭാകരന്റെ പേരാണ് ലിസ്റ്റിലുള്ളത്.കഴിഞ്ഞ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ ലിസ്റ്റില്‍ വി.എസിന്റെ പേര് ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണയും പ്രഭാകരന്റെ പേരാണ് ഉണ്ടായിരുന്നത്. വിജയസാധ്യതയുള്ളവര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് സി.പി.എം.സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു
Post Your Comments