NewsInternational

ചാവേര്‍ ആക്രമണ ഭീഷണി : കുവൈത്തില്‍ സുരക്ഷാ പരിശോധന

കുവൈത്ത് : കുവൈത്തില്‍ ഹവല്ലി പ്രദേശത്ത് കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 3437 പേര്‍ പിടിയിലായി .ഇവരില്‍ 1068 പേരെ നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചാവേര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷാ പരിശോധന കര്‍ശനമാക്കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button