KeralaNews

എസ്പി.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ബാര്‍ കോഴക്കേസില്‍ എസ്പി.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം. ബാര്‍കോഴ കേസിലെ ഗൂഢാലോചനയെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. ഫോണ്‍ വിളിയയടങ്ങിയ സി.ഡി അന്വേഷണസംഘം പരിശോധിക്കും. തുടര്‍ന്ന് സി.ഡി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

shortlink

Post Your Comments


Back to top button