ബര്‍ഹാംപൂര്‍ : ബംഗാളില്‍ മുര്‍ശിദാബാദ് ജില്ലയില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ആസാദ് ഷെയ്ഖ് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് വിമതവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പ്രാദേശികര്‍ ആരോപിച്ചു.
Post Your Comments