Kerala

ഇന്ത്യ വിഭജിക്കാനുള്ള ശ്രമം നടത്തുന്ന ആരെയും പിന്തുണയ്ക്കില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ കൊല്ലത്ത്

കൊല്ലം : കൊല്ലത്തെ സുഹൃത്തിനെ കാണാൻ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുജൻ പ്രഹ്ലാദ് ദാമോദർ ദാസ് മോദി.പ്രധാനമന്ത്രിയുടെ സഹോദരന ആണെന്ന പ്രത്യേകതയോന്നുമില്ല. തികച്ചും സാധാരണക്കാരൻ. ഗുജറാത്തിൽ റേഷൻ കട നടത്തുകയാണ് പ്രഹ്ലാദ് മോഡി. കാഴ്ചയിൽ തികച്ചും മോദിയെ പോലെ തന്നെ.


സമകാലീക വിഷയത്തിൽ തന്റെ അഭിപ്രായം അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു . മോശം സംഭവങ്ങളാണ് ഇപ്പോൾ ജെ എൻ യുവിൽ നടക്കുന്നത്. ഇന്ത്യയെ വിഭജിക്കാൻ ശ്രമം നടത്തുന്ന ആരെയും പിന്തുണയ്ക്കില്ല. മോദി ചെറുപ്പത്തിൽ സഹസികനായിരുന്നു എന്ന് സഹോദരൻ ഓര്‍ക്കുന്നു. തമ്മിൽ നേരിട്ട് കണ്ടിട്ട് ഒരു വർഷത്തിൽ ഏറെയായി.

shortlink

Post Your Comments


Back to top button