Kerala

സൗരോര്‍ജ്ജപ്ലാന്‍റില്‍ ജൈവകൃഷി:നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിന് മാതൃകയാകുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സൌരോര്ജ്ജ പ്ലാന്റില്ജൈവപച്ചക്കറി കൃഷി ചെയ്തു വിജയിപ്പിച്ചു.ലോകത്തില്ത്തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം.

മത്തന്, കുമ്പളം, വെണ്ട, വെള്ളരി, പയര്, കുറ്റിപ്പയര്‍  എന്നിങ്ങനെ അധികം ഉയരത്തില്വളരാത്ത പച്ചക്കറികള്പ്ലാന്റിന്റെ വടക്കുഭാഗത്ത് മൂന്നേക്കറോളം സ്ഥലത്ത് യാതൊരുവിധ രാസവളങ്ങളും ഇല്ലാതെയാണ് കൃഷി ചെയ്തത്.ഭൂമിയ്ക്ക് ഇപ്പോള്ഇരട്ടി ഉപയോഗമായി.
സോളാര്പ്ലാന്റില്പൊടി പിടിയ്ക്കാതെ  ഇടയ്ക്ക് കഴുകും. വെള്ളമാണ് തോട്ടത്തിനെ നനയ്ക്കുന്നത്.സോളാര്പാനലുകള്ക്കും ഗുണകരമാണ് ഇത്..ചൂട് കൂടുമ്പോള്പാനലുകളുടെ പ്രവര്ത്തനം കുറയും.ചൂട് കുറച്ച് പ്ലാന്റിന്റെ  പ്രവര്ത്തനക്ഷമത വര്ദ്ധിപ്പിയ്ക്കാന് ജൈവകൃഷി സഹായകമാവുന്നുണ്ട്.

solar

ലോകത്തിലെ ആദ്യത്തെ സമ്പൂര് സൗരോര് വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഗ്രീന്എയര്പ്പോര്ട്ടായി മാറ്റുന്നതിന്റെ തുടക്കമാണ് ജൈവകൃഷി സംരംഭം.കാര്ഷികോല്പ്പന്നങ്ങളുടെ വിപണനരംഗത്തെയ്ക്കാണ് അടുത്ത കാല്വെയ്പ്പെന്നു സിയാല്അധികൃതര്പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button