KeralaNews

മണിയുടെ സംസ്‌കാരം അല്‍പസമയത്തിനകം

ചാലക്കുടി: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ ശവസംസ്‌കാരം വൈകീട്ട് 5 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കും. മണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരുടെ തിരക്ക് കാരണം സംസ്‌കാരം വൈകുകയായിരുന്നു. 5 മണിക്ക് മുന്‍പ് തന്നെ സംസ്‌കാരം നടത്തണമെന്ന് മണിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്നാണിത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button