കോട്ടയം: കെ.എം.മാണിക്കെതിരെ വിമര്‍ശനവുമായി ജോണി നെല്ലൂര്‍. പാര്‍ട്ടിയുടെ പിളര്‍പ്പ് ഒഴിവാക്കാനായി മാണി ശ്രമിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് വേണ്ടി മാത്രം പാര്‍ട്ടിയും രാഷ്ട്രീയവും എന്ന നിലപാട് യോജിച്ചതല്ല. മരുമകന്‍ പാര്‍ട്ടി പ്രവര്‍ത്തനം പഠിച്ചിട്ട് അങ്കമാലി സീറ്റ് നോട്ടമിടട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments