ലഖ്നോ: കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ രാംകുമാര്‍ ആണ് അറസ്റ്റിലായത്.
ഇയാള്‍ തന്റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകള്‍ കുട്ടികളെ കാണിച്ചുകൊടുത്തു എന്നാണ് പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് വ്യക്തമായി. അധ്യാപകനെ സ്കൂളില്‍ നിന്ന് പുറത്താക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Post Your Comments