NewsIndia

കനയ്യ കുമാറിന് ജാമ്യം

ജ.എന്‍.യു.വിദ്യാര്‍ത്ഥിയയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു.
ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹക്കുറ്റത്തിനാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്

shortlink

Post Your Comments


Back to top button