Alpam Karunaykku Vendi

പഴയ വസ്ത്രങ്ങള്‍ ആവശ്യക്കാരിലെത്തിയ്ക്കാന്‍ ‘ഡ്രസ്സ് ബാങ്ക് കേരള’

നിങ്ങളില്‍ പലരും ഇപ്പോള്‍ തന്നെ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന പഴയതും പുതിയതുമായ തുണികള്‍ എന്ത് ചെയ്യണം എന്നറിയാതെ വിഷമിയ്ക്കുന്നവര്‍ ആണെന്നറിയാം. വസ്ത്രങ്ങള്‍ നിവര്‍ത്തിയില്ലാതെ നിങ്ങളില്‍ പലരും കത്തിച്ച് കളയുകയൊ ചാക്കില്‍ കെട്ടി വല്ല പൊട്ട ക്കിണറ്റിലും ഉപേക്ഷിക്കുകയോ ചെയ്യുന്നവരാണെങ്കില്‍.. ആ വസ്ത്രങ്ങള്‍ മറ്റൊരാളുടെ ജീവിതത്തില്‍ നിറങ്ങള്‍ നല്‍കാനാകുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.. അങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങള്‍ അതിനര്‍ഹരായ അവകാശികളെ കണ്ടു പിടിച്ച് അവര്‍ക്ക് എത്തിക്കുന്ന ഒരു സംരംഭമാണ് ‘Dress Bank’ എന്നത്.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാതം.. ചുളിഞ്ഞ് പോയവ കഴിയുമെങ്കില്‍ ഒന്നു കഴുകിയുണക്കി ഇസ്തിരിയിട്ട് മടക്കി.. താഴെ കാണുന്ന അതാത് ജില്ലാ വോളന്റിയര്‍മാരുടെ നമ്പറില്‍ ബന്ധപ്പെടുക.
•State Help Line
9544553633
9020217050
Ditsrict Help Lines
•Kasargod
8301073983
8129941581
•Kannoor
9288700722
9746559284
9809644206
•Wayanad
9947020184
9495808678
•Calicut North
9995160104
9633793488
•Calicut South
9895065900
9745990782
9400492075
•Malappuram E (Manjeri)
9497712946
8606481088
9633125332
•Malappuram East (Nilamboor)
9846591526
8129978604
•Malappuram West
8893206965
9745404079
9746899728
•Thrissur
9746100046
9995425671
•Palakkad
8547875066
9567604810
9745396114
•Eranakulam
8281447277
9605256627
•Alaphuzha
8089672791
9809809405
9809809495
•Idukki
9961858710
•Kottayam
9744942079
9496465442
•Kollam
8129691147
9947802460
•Pathanamthitta
9895096014
•Trivandrum
9496075963
9746212585
നമുക്ക് കുട്ടിക്കാലത്ത് ഒരു പുത്തന്‍ കുപ്പായം കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം മറ്റൊരാളില്‍ നമ്മളിലൂടെ കാണാനായാല്‍ അതൊരു പുണ്യമല്ലേ..

shortlink

Related Articles

Post Your Comments

Related Articles


Back to top button