സിംഗപ്പൂര്‍: പ്രവാസികള്‍ ശമ്പളമായി കിട്ടുന്ന പണം അയച്ചുകിട്ടുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി ഇന്ത്യ. മണി ഗ്രാമിന്റെ യോഗത്തില്‍ സൗത്ത് ഏഷ്യ ആന്‍ഡ് ഗള്‍ഫ് കോ-ഓപ്പറേഷന് കണ്ട്രീസ് സീനിയര്‍ ഡയറക്ടര്‍ കൗശിക് റോയ് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രതിവര്‍ഷം 4.89 ലക്ഷം കോടി രൂപയാണ് ഇന്ത്യക്ക് ലഭിക്കുന്നത്. അയയ്ക്കുന്ന പണത്തിന്റെ തോത് കുറവില്ലാതെ സ്ഥിരമായി നില്‍ക്കുകയും ചെയ്യുന്നുണ്ട്. പത്തുവര്‍ഷം മുമ്പ് പശ്ചിമേഷ്യയിലേക്ക് പോകുന്നവര്‍ ഏറെയും തൊഴിലാളികളായിരുന്നെങ്കില് ഐ.ടി, എഞ്ചിനീയറിംഗ് മേഖലയിലുള്ളവര്‍ക്കാണ് മുന്‍തൂക്കം.
Post Your Comments