Kerala

പാടത്തും ഇറക്കാവുന്ന വിമാനം ഇറക്കി വിമാനത്താവളം ഉദ്ഘാടനം: ആഘോഷമാക്കി ട്രോളുകള്‍

കൊയ്ത്തുകഴിഞ്ഞ പാടത്തും, റോഡിലും വരെ ഇറക്കാവുന്ന സൈനിക വിമാനം ഇറക്കി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ നടപടിയെ കളിയാക്കി ട്രോളുകള്‍. സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ട്രോളുകൾ. ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പറക്കുകയാണ്.

അവയില്‍ ചില ട്രോളുകളിലൂടെ….

kaannTROLODAKANNRUUDkannur01TROL02TROL01NIRAYETROLL04

shortlink

Post Your Comments


Back to top button