Kerala

ഇനി ടിവി കാണമെങ്കില്‍ നികുതി നല്‍കണം

കൊച്ചി: കൊച്ചി നഗരത്തിലുള്ളവര്‍ ഇനി ടിവി കാണണമെങ്കില്‍ കോര്‍പ്പറേഷന് നികുതി നല്‍കണം. കേബിള്‍ ടി.വി ഒപ്പറേറ്റര്‍മാരില്‍ നിന്ന് കണക്ഷന്‍ ഒന്നിന് പത്ത് രൂപ നിരക്കില്‍ പ്രദര്‍ശന നികുതി ഈടാന്‍ കോര്‍പ്പറേഷന്‍ ആലോചിക്കുന്നു.നികുതി പ്രാബല്യത്തില്‍ വന്നാല്‍ സ്വഭാവികമായും ഉപഭോക്താവ് അധിക തുക നല്‍കേണ്ടിവരും

shortlink

Post Your Comments


Back to top button