Kerala

കണ്ണൂരിന്റെ മണ്ണില്‍ നാളെ വിമാനമിറങ്ങും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാന പരീക്ഷണപ്പറക്കല്‍ തിങ്കളാഴച നടക്കും. രാവിലെ 9.10നാണ് വിമാനം പറന്നിറങ്ങുന്നത്. പരീക്ഷണപ്പറക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യോമസേനയുടെ കോഡ്2ബി വിമാനമുപയോഗിച്ചാണ് പരീക്ഷണപ്പറക്കല്‍.

shortlink

Post Your Comments


Back to top button