ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചുരി സി.പി.ഐ നേതാവ് ഡി.രാജ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. തെലങ്കാന പോലീസാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയും സരൂര് നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments