India

ആശുപത്രി കിടക്കയിൽ നിന്ന് പ്രധാനമന്ത്രിയുടെ അമ്മയുടെ വാക്കുകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 97 വയസായ അമ്മ ആശുപത്രി കിടക്കയിൽ നിന്ന് തന്റെ മകന് ധൈര്യം പകർന്നു.” ഒന്നും വിഷമിക്കണ്ട മകനെ, നീ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കൂ. എനിക്ക് കുഴപ്പമൊന്നുമില്ല” ഫോണിൽ ഡോക്ടറോട് അമ്മയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ഹീരാബ മോഡിയുമായി സംവദിച്ചത്.

.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബയെ ഗാന്ധി നഗറിലെ സർക്കാർ ആശുപത്രിയില പ്രവേശിപ്പിച്ചത്. സാധാരണ രോഗികള്ക്കൊപ്പം ആയിരുന്നു വാർഡിൽ ചികിത്സ തേടിയത്. വി വി ഐ പി ആയി അല്ല ആശുപത്രിയില കഴിയുന്നതെന്നാണ് അവിടെയുള്ള ചില സ്ടാഫുകൾ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയുടെ അമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Post Your Comments


Back to top button