കോഴിക്കോട്: കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു. രാഷ്ട്രപതിയാണ് പ്രഖ്യാപനം നടത്തിയത്. പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരണം ചെയ്ത ആദ്യ സംസ്ഥാനം എന്ന നേട്ടവും ഇതോടെ കേരളത്തിന് സ്വന്തമായി. നാനാത്വത്തില്‍ ഏകത്വം എന്നത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments