തിരുവനന്തപുരം: നാല് സീറ്റ് കിട്ടിയാല്‍ ജോസഫ് ഗ്രൂപ്പിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി.
മൂവാറ്റുപുഴ, ഇടുക്കി, ചങ്ങനാശ്ശേരി, തിരുവനന്തപുരം സീറ്റുകള്‍ ആവശ്യപ്പെടാനാണ് ഇവരുടെ തീരുമാനം. ഈ വിഷയത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഉടന്‍ തീരുമാനമെടുക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജായിരിക്കും പുതിയ വിഭാഗത്തിന്റെ നേതാവ്.
Post Your Comments