ഡല്‍ഹി: സി.പി.ഐ.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വധഭീഷണി. ഇന്ന് ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.സി.പി നേരിട്ടെത്തി യെച്ചൂരിയുടെ മൊഴി രേഖപ്പെടുത്തി.
ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം, ജെ.എന്‍.യു സംഭവം എന്നിവയില്‍ സംഘപരിവാറിനെതിരെ യെച്ചൂരി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് യെച്ചൂരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബ്ലോക്ക് ചെയ്തിരുന്നു.
Post Your Comments