ഹൈദരാബാദ്: ഹൈദരാബാദിൽ ആത്മഹത്യ ചെയ്ത വിദ്യാരതി രോഹിത് വെമുല ദളിതനല്ലെന്ന് കേസന്വേഷിച്ച തെലങ്കാന പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു രോഹിത് ദളിതനല്ലാതാതുകൊണ്ട് പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളിൽ പെടുത്തി കേസ് അന്വേഷിക്കാനാവില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. മുൻപേ തന്നെ രോഹിതിന്റെ പിതാവ് തെലങ്കാനയിലെ ഒരു ലോക്കൽ ചാനലിൽ താനും തന്റെ കുടുംബവും ദളിതരല്ലെന്നു വെളിപ്പെടുത്തിയിരുന്നു. രോഹിത് ദളിതനാനെന്നു പറഞ്ഞായിരുന്നു സമരം നടന്നത്.
Post Your Comments