മുസഫര്‍നഗര്‍ : പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പുറത്ത് പോയി വീട്ടിലേയ്ക്ക് മടങ്ങും വഴി ഖുഷ്‌നസീബ് എന്ന യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു വയലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യുവാവിനെതിരെ ബലാത്സംഗത്തിനും പട്ടികജാതിക്കാര്‍ക്കെതിരെയാ അക്രമത്തിന്റെ പേരിലും കേസെടുത്തു.
Post Your Comments