ലാവ്ലിന് കേസ് ഉപഹര്‍ജി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച ഹൈക്കോടതി വിധിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു, കോടതി വിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിധി എതിരാകുമ്പോള്‍ കോടതിയെ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments