തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെങ്കിലും ഭിന്നിപ്പില്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി. കേരളാ കോണ്‍ഗ്രസ് പിളരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. അര്‍ഹമായ സീറ്റുകള്‍ യു.ഡി.എഫില്‍ നിന്നും ചോദിച്ചു വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments