India

ഉമര്‍ ഖാലിദ് കീഴടങ്ങി

ന്യൂഡല്‍ഹി: ജെ.എന്‍.യു അഫ്സല്‍ ഗുരു അനുകൂല പ്രകടനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് കീഴടങ്ങി. അനിബല്‍ ഭട്ടാചാര്യയും ക്യാമ്പസിന് പുറത്തിറങ്ങി പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button