ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തെ ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ അനുകൂല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments