വിവാദമായ മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യ ടുഡേ. ജെ എൻ യു വിൽ വിളിച്ച ദേശ ദ്രോഹ മുദ്രാവാക്യവും വീഡിയോയും വ്യാജമല്ല, പകരം ജെ എൻ യു അഡ്മിനിസ്ട്രേഷൻ നേരിട്ട് റെക്കോഡ് ചെയ്ത വീഡിയോ ആണെന്ന് അധികൃതർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു.വീഡിയോ ഫാബ്രിക്കേറ്റഡ് ആണെന്നായിരുന്നു വിദ്യാര്‍ഥികളുടെയും രാഷ്ട്രീയക്കാരുടെയും വാദം. ഇതിനെ ഖണ്ഡിച്ചു കൊണ്ടാണ് ജെ എൻ യു രജിസ്ട്രാരുടെ വെളിപ്പെടുത്തൽ.
Post Your Comments