India

പാംപോര്‍ ഏറ്റുമുട്ടല്‍: ശേഷിച്ച ഭീകരരേയും വധിച്ചു

ശ്രീനഗര്‍: പാംപോര്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. അവശേഷിച്ച രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. മൂന്ന് ദിവസമായി ഇവിടെ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിനകത്ത് സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. 

shortlink

Post Your Comments


Back to top button