ചെറുതോണി: സി.പി.എം നേതാവ് എം.എം മണിയുടെ വിവാദ പ്രസംഗം വീണ്ടും. ഇടുക്കി എസ്.ഐ എന്ത് വൃത്തികേടും ചെയ്യുന്ന, തന്തക്ക് പിറക്കാത്തവനെന്നും, പൈനാവ് പോളിയിലെ വനിതാ പ്രിന്‍സിപ്പാളിന് ഒരുമാതിരി സൂക്കേടാണെന്നും മണി പറഞ്ഞു. ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് സി.പി.എം നേതാവിന്റെ അധിക്ഷേപ പ്രസംഗം. നേരത്തെ എം.എം മണി മണക്കാട് നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹം നിയമനടപടികള്‍ക്ക് വിധേയനായിരുന്നു.
മണിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം.
Post Your Comments