ന്യൂഡല്‍ഹി: ജെ.എന്‍.യു വിവാദത്തില്‍ പ്രതികരണവുമായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. ജെ.എന്‍.യു സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മുഫ്തി പറഞ്ഞു.
അതേസമയം ജെ.എന്‍.യു വിഷയത്തില്‍ ആരുടേയും പേരെടുത്ത് പറഞ്ഞ് കൃത്യമായ നിലപാട് പ്രഖ്യാപിക്കാന്‍ മുഫ്തി തയ്യാറായില്ല. ജെ.എന്‍.യു സംഭവം വിവാദമായതിന് പിന്നാലെ അഫ്‌സല്‍ ഗുരുവിനെ അനുകൂലിക്കുന്ന പി.ഡി.പിയുമായി ചേര്‍ന്ന് കശ്മീര്‍ ഭരിക്കുന്ന ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments