ഫേസ്ബുക്കില്‍ ആയിരക്കണക്കിന് സുഹൃത്തുക്കള്‍ ഉള്ളവരാണ് അധികം പേരും. ഇത്രയധികം ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ നിന്ന് നിങ്ങളുടെ സൗഹൃദം ഉപേക്ഷിച്ചു പോയവരെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനിതാ ഒരു പുതിയ ആപ്ലിക്കേഷന്‍. ‘ who deleted me ‘ എന്ന ആപ്ലിക്കേഷനാണ് നിങ്ങളുടെ ഫേസ്ബുക്കില്‍ നിന്ന് നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്തതോ, അക്കൗണ്ട് ഡിലീറ്റ് ചെയ്തതോ ആയ ആളുകളെ കാണിച്ചു തരുന്നത്.
ബ്രിട്ടീഷ് മാധ്യമം ദ മിററാണ് ഈ ആപ്പിന്റെ വിവരം പുറത്തുവിട്ടത്. നിങ്ങളുടെ അവസാനത്തെ ലോഗിന് ശേഷം എത്രപേര്‍ നിങ്ങളുടെ ലിസ്റ്റില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ടെന്ന് ഈ ആപ്പ് വഴി അറിയാം.
Post Your Comments