News

ഡല്‍ഹിയില്‍ ഉമ്മന്‍ ചാണ്ടി എ.കെ ആന്റണി കൂടിക്കാഴ്ച്ച

 ഡല്‍ഹി:  കേരളത്തില്‍ നടക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡല്‍ഹിയില്‍ എ.കെ ആന്റണിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച്ച നടത്തുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button